Header Ads

  • Breaking News

    പ്രശസ്ത ടിക് ടോക്ക് താരം അമല്‍ ജയരാജ് മരിച്ച നിലയില്‍



    പാലാ: 

    പ്രശസ്ത ടിക്ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ജയരാജ് (19) ആത്മഹത്യ ചെയ്ത നിലയില്‍. രാമപുരം പാലവേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ് അമല്‍ ജയരാജ്. വീട്ടിലെ കിടപ്പുമുറിയില്‍ ഇന്നലെ രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 


    ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പൊലീസ്, അമല്‍ ഉപയോഗിച്ച ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള താരമായിരുന്നു അമല്‍ ജയരാജ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad