Header Ads

  • Breaking News

    നടൻ ടൊവിനോ തോമസിന് സിനിമ ചിത്രീകരണത്തിനിടെ ഗുരുതര പരിക്ക്



    തിരുവനന്തപുരം: 

    സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പരിക്ക്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് അപകടം നടന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad