Header Ads

  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ റീച്ച്, മല്ലര്‍ അറത്തി പറമ്പ, ഏഴിലോട് സോമില്‍, ബീവി വുഡ്, പട്ടേരിച്ചാല്‍ റോഡ്, ആയിഷ വുഡ് , പുറച്ചേരി കോളനി, പുറേച്ചേരി വായന ശാല, പുറേച്ചേരി കോട്ട എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 20 ചൊവ്വാഴ്ച രാവിലൈ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും. 

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആശാരിക്കുന്ന്, വോഡഫോണ്‍ കോട്ടൂര്‍, കേളപ്പന്‍മുക്ക് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 20 ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ രണ്ട് മണി വരെയും റിലയന്‍സ് കാടാച്ചിറ, കാടാച്ചിറ ഹൈസ്‌കൂള്‍, അഡൂര്‍ വായനശാല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 7.30 മുതല്‍ 10.30 വരെയും വൈദ്യുതി മുടങ്ങും. 

    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബമ്മണാച്ചേരി, ഇല്ലംമുക്ക്, വള്ളിയോട്ട്, കിഴക്കെ പറമ്പ്, ജാതിക്കാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 20 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വെദ്യുതി മുടങ്ങും. 


    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വയക്കര, മോളൂര്‍, ബാലന്‍കരി, മൈക്കിള്‍ഗിരി, അടുവാപ്പുറംവയല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 20 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വെദ്യുതി മുടങ്ങും.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad