Header Ads

  • Breaking News

    ബിജെപിയ്ക്ക് തിരിച്ചടി; എക്നാഥ് ഖഡ്സെ പാർട്ടി വിട്ടു

    ബിജെപിയ്ക്ക് തിരിച്ചടിയായി മുതിർന്ന നേതാവ് എക്നാഥ് ഖഡ്‍സെ പാർട്ടി വിട്ടു. വെള്ളിയാഴ്ച ഖഡ്സെ എൻസിപിയിൽ ചേരും. എൻസിപി നേതാവ് ജയന്ത് പാട്ടീലാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. മഹാരാഷ്ട്രയിൽ ബിജെപിയുടെ വളർച്ചയ്ക്ക് നിർണായക വഴിയൊരുക്കിയ നേതാവാണ് ഖഡ്സെ. 2016ൽ അഴിമതി ആരോപണത്തെ തുടർന്ന് ഖഡ്‍സെ രാജിവെച്ചിരുന്നു. ഖ‍ഡ്‌സെയ്‍ക്കൊപ്പം നിരവധി ബിജെപി എംഎൽഎമാരും അണികളും പാർട്ടിവിടുമെന്നാണ് സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad