Header Ads

  • Breaking News

    കണ്ണൂരില്‍ കൊറോണയ്ക്കിടെ ഭീഷണിയായി എലിപ്പനിയും

    കൊറോണക്കിടെ ജില്ലയുടെ ചില ഭാഗങ്ങളിൽ എലിപ്പനിയും റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പ്രധാനമായും മൃഗങ്ങളിൽ നിന്നും പകരുന്ന രോഗമായതിനാൽ മൃഗപരിപാലനം നടത്തുന്നവരും ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ശ്രദ്ധിക്കണം. രോഗ ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയെ സമീപിക്കണമെന്നും എലിപ്പനി പ്രതിരോധ ഗുളിക എല്ലാ ആശുപത്രിയിലും ലഭ്യമാണെന്നും ഡിഎംഒ ഡോ നാരായണ നായിക് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad