Header Ads

  • Breaking News

    നാളെ കണ്ണൂരിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...


    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹസ്സന്‍മുക്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 23 വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതല്‍ 2.30 വരെ വൈദ്യുതി മുടങ്ങും.


    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വേങ്ങാട് മെട്ട, അങ്ങാടി, കുറുവാത്തൂര്‍, മൂസാ കോളനി, വേങ്ങാട് ഹൈസ്‌കൂള്‍, കാവുംപള്ള എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്‌ടോബര്‍ 23 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് മണി വരെയും മുണ്ടമട്ട, ബ്രദേര്‍സ് ഓയില്‍ മില്‍, വാളാങ്കിച്ചാല്‍, എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദുതി മുടങ്ങും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad