പാനൂർ കൈവേലിക്കലിൽ കോവിഡ് രോഗിയെ വീടിന് സമീപത്തെ കശുമാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടവങ്കോട്ട് ബാബുവാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കൊവിഡ് പരിശോധനയിൽ കോവിഡ് പോസറ്റീവായതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ليست هناك تعليقات
إرسال تعليق