കണ്ണൂരില്‍ പതിനായിരവും കടന്ന് ഹോം ഐസൊലേഷൻ
കണ്ണൂർ ജില്ലയിൽ പതിനായിരവും കടന്ന് ഹോം ഐസൊലേഷൻ. ഇവരിൽ പകുതിയോളം പേരുടെ രോഗം ഭേദമായി. രോഗലക്ഷണങ്ങളും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമില്ലാത്തവരെയാണ് ഹോം ഐസൊലേഷനിൽ പാർപ്പിക്കുന്നത്. ഇതുവരെ 10123 പേർ ഹോം ഐസൊലേഷനിൽ പ്രവേശിച്ചത്. ഹോം ഐസൊലേഷൻ ഫലപ്രദമായതിന്റെ തെളിവാണ് ഇവരിൽ പകുതിയോളം പേരുടെ രോഗമുക്തിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ നാരായണ നായിക് അറിയിച്ചു.
ليست هناك تعليقات
إرسال تعليق