ഇൻഡോർ സ്റ്റേഡിയം നാടിന് സമ്മർപ്പിച്ചുഇരിണാവ് പി കുഞ്ഞികണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യുപി സ്കൂൾ ഇൻഡോർ സ്റ്റേഡിയം മന്ത്രി ഇപി ജയരാജൻ കോവിഡ് മാനദണ്ഡം പാലിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ടിവി രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഗോവിന്ദൻ മുഖ്യാത്ഥിതിയായി.
ليست هناك تعليقات
إرسال تعليق