Header Ads

  • Breaking News

    പൂഞ്ഞാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി



    കോട്ടയം പൂഞ്ഞാറിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പൂഞ്ഞാർ തെക്കേക്കര ടൗണിൽബസ് സ്റ്റാൻഡിലേയ്ക്കുള്ള പ്രവേശന ഭാഗത്തിന് സമീപത്തെ ഇടുങ്ങിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

    ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനിലാണ് മൃതദേഹം കണ്ടെത്തിയത്. തെങ്ങുകയറ്റ തൊഴിലാളിയായ സിബി എന്നയാളാണ് മരിച്ചതെന്നാണ് വിവരം. ഇയാൾ കുടുംബവുമായി അകന്ന് ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad