Header Ads

  • Breaking News

    കണ്ണൂരിൽ തളിപ്പറമ്പിൽ വീണ്ടും കോവിഡ് മരണം

    കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വ്യാപാരി മരിച്ചു. കരിമ്പം ഇടിസിക്ക് സമീപത്തെ പാറോട്ടകത്ത് ഇബ്രാഹിമാണ് ഇന്നലെ രാത്രി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. സര്‍ സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് സ്റ്റേഷനറി കച്ചവടം നടത്തിവരികയായിരുന്നു. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥീരീകരിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad