Header Ads

  • Breaking News

    കേരളത്തിലെ കുട്ടികളിൽ പുതിയ രോഗം

    കൊവിഡ് വ്യാപനത്തിന് പിന്നാലെ കേരളത്തിലെ കുട്ടികളിൽ പുതിയൊരു രോഗം വ്യാപകമാകുന്നു. മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രമെന്നാണ് രോഗാവസ്ഥ അറിയപ്പെടുന്നത്. വൈറസ് ബാധയ്ക്ക് ശേഷം ചില കുട്ടികളിൽ രണ്ടാഴ്ച മുതൽ രണ്ടു മാസം വരെ കാലയളവിൽ ആണ് ഈ രോഗം പ്രകടമാകുന്നത്. പനി, വയറുവേദന, വയറിളക്കം, കണ്ണിലും വായിലും ചുവപ്പ്, ശരീരത്തിലെ ചുവന്ന പാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. കേരളത്തിൽ ഇതുവരെ 25ഓളം കേസുകൾ റിപ്പോർട്ട് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad