Header Ads

  • Breaking News

    ഗൂഗിൾ പേ തകരാറിൽ; പണമയ്ക്കാൻ കഷ്ടപ്പെടും

    ആപ്പിൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ പേ താത്കാലികമായി ഒഴിവാക്കി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് ആപ്പിൾ സ്റ്റോറുകളിൽ നിന്ന് ഓൺലൈൻ പണമിടപാട് ആപ്പായ ഗൂഗിൾ പേ ഒഴിവാക്കിയത്. പ്രശ്നം പരിഹരിച്ച ശേഷം അപ്ഡേറ്റഡ് വെർഷൻ പ്ലേ സ്റ്റോറിൽ തിരികെ എത്തിക്കുമെന്നും ആപ്പിൾ വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad