കണ്ണൂരിൽ സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു
കണ്ണൂർ ന്യൂ മാഹിയിൽ രണ്ട് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു. ന്യൂമാഹി അഴിക്കലിൽ സിപിഐഎം പ്രവർത്തർക്കാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചു. സിപിഐഎം പ്രവർത്തകരായ ശ്രീഖിൽ, ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തലശ്ശേരി സഹകരണ ആശുപത്രി എമർജൻസി ഡിപ്പാർട്ട്മെന്റിൽ പ്രവേശിപ്പിച്ചു.
ليست هناك تعليقات
إرسال تعليق