Header Ads

  • Breaking News

    ജില്ലയിൽ നാളെ(21.10.2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഏഴിലോട് മാര്‍ക്കറ്റ്, കാരാട്ട്, സൗപര്‍ണ്ണിക, ഹൈസ്‌കൂള്‍, ഹൈസ്‌കൂള്‍ ഗേറ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്‌ടോബര്‍ 21 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ആഡൂര്‍, ആഡൂര്‍ കനാല്‍, കോവിലകം ഒക്‌ടോബര്‍ 21 ബുധനാഴ്ച രാവിലെ 7.30 മുതല്‍ 10 വരെയും പനോന്നേരി, ചാല എച്ച് എസ്, വെള്ളൂരില്ലം ഭാഗങ്ങളില്‍ രാവിലെ 10 മുതല്‍ 12 മണി വരെയും ചാല സോളാര്‍, മായബസാര്‍, തന്നട, ഇല്ലത്ത്‌വളപ്പില്‍, ഹാജിമുക്ക് ഭാഗങ്ങളില്‍ രാവിലെ 10 മണി മുതല്‍ 2.30 വരെയും കേളപ്പന്‍മുക്ക് ഭാഗങ്ങളില്‍ രാവിലെ 7.30 മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad