Header Ads

  • Breaking News

    കോളേജുകൾ നവംബർ 17 മുതൽ തുറക്കുന്നു

    കർണാടകയിൽ കോളേജുകൾ നവംബർ 17 മുതൽ തുറക്കുമെന്ന് സർക്കാർ അറിയിച്ചു. ഓൺലൈനായോ അല്ലാതെയാണോ ക്ലാസുകൾ വേണ്ടതെന്ന് കുട്ടികൾക്ക് സ്വയം തീരുമാനിക്കാം. ക്ലാസുകളിൽ വിദ്യാർത്ഥികൾ നേരിട്ടെത്തണമെന്ന് വാശിപിടിക്കില്ലെന്നും ഉപമുഖ്യമന്ത്രി സിഎൻ അശ്വന്ത് നാരായൺ അറിയിച്ചു. ഓരോ സെഷനിലും എത്ര വിദ്യാർത്ഥികൾ പങ്കെടുക്കണമെന്ന് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad