വീണ്ടും അക്രമം ;കണ്ണൂർ പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകത്തിന് നേരെ വീണ്ടും അക്രമംu
സജിത്ത് ലാൽ സ്മാരക മണ്ഡപം വീണ്ടും തകർത്ത നിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. ചുറ്റുമതിലും സ്മാരകസ്തൂപവും നശിപ്പിച്ചു. മന്ദിരത്തിന്റെ ഉൾഭാഗം കരിയോയിൽ ഒഴിച്ചു വികൃതമാക്കുകയും ഓഫീസ് ഫർണിച്ചറുകൾ നശിപ്പിക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്.അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരെന്ന് കോൺഗ്രസ്സ്
ليست هناك تعليقات
إرسال تعليق