വെങ്ങരയിലും അടുത്തിലയിലും CPIM കെട്ടിടത്തിനും കൊടിമരത്തിനും നേരെ അക്രമം
ഇന്നലെ രാത്രി വെങ്ങര ഇ. എം. എസ്. മന്ദിരത്തിനുള്ളിൽ തീവെക്കുകയും കൊടിയും കൊടിമരങ്ങളും നശിപ്പിക്കുകയും ചെയ്തു. ഇരുമ്പ് കൊടിമരങ്ങൾ മാരകായുധങ്ങൾ ഉപയോഗിച്ച് മുറിച്ച് മോഷ്ടിച്ച് കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. സ്വാധീന കേന്ദ്രമായ വെങ്ങരയിൽ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നതിലുള്ള ഭയമാണ് അക്രമത്തിനു കോൺഗ്രെസ്സിനെ പ്രേരിപ്പിക്കുന്നതെന്ന് സി പി ഐ എം ആരോപിച്ചു.
ليست هناك تعليقات
إرسال تعليق