BREAKING: മലപ്പുറത്ത് വൻ തീപ്പിടിത്തം
മലപ്പുറത്ത് കരുവാങ്കല്ലിൽ ഗൃഹോപകരണ വിൽപ്പന ശാലയ്ക്ക് തീപിടിച്ചു. കരുവാങ്കല്ലിലം സിപി ഹോം അപ്ലയൻസിലാണ് അഗ്നിബാധയുണ്ടായത്. മീഞ്ചന്ത വെള്ളിമാടുകുന്ന്, കോഴിക്കോട്, മലപ്പുറം, മഞ്ചേരി ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു. അഗ്നിബാധയിൽ ഒരു കോടി രൂപയുടെ നഷ്ടമുണ്ടായി. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.
ليست هناك تعليقات
إرسال تعليق