Header Ads

  • Breaking News

    കണ്ണൂർ രാജ്യാന്തര വിമാന ത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർഗോഡ് സ്വദേ ശി പിടിയിലായി.

    കണ്ണൂർ രാജ്യാന്തര വിമാന ത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി കാസർഗോഡ് സ്വദേ ശി പിടിയിലായി. അബ്ദുൾ മജീദിൽ നിന്നാണ് 47 ലക്ഷം രൂപ വിലവരുന്ന 937 ഗ്രാം സ്വർണം പിടികൂടിയത്.കസ്റ്റഠ സ് അസി: കമ്മീഷണർ മധുസൂദനൻ ഭട്ടിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.രണ്ടു മാസത്തി നിടയിൽ ഇത് എഴാം തവണയാണ് സ്വർണ്ണ വേട്ട നടത്തുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ചാർട്ട് വിമാനങ്ങ ളിൽ നിന്നാണ് കൂടുതലായും സ്വർണ്ണ കടത്ത് പിടികൂടിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad