അങ്ങനെ ഇന്ത്യയ്ക്ക് മുന്നിൽ വീണ്ടും ചൈനയ്ക്ക് തോൽവി!
ഇന്ത്യയോട് തോൽവി ഏറ്റുവാങ്ങി ചൈന. യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ വോട്ടെടുപ്പിൽ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തിയാണ് വിവരം പങ്കുവെച്ചത്. ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയ്ക്കുള്ള അംഗീകാരമാണെന്നും പറഞ്ഞു. 2021- മുതൽ 2025 വരെ 4 വർഷത്തേക്കാണ് അംഗത്വം.
ليست هناك تعليقات
إرسال تعليق