Header Ads

  • Breaking News

    വയലപ്രയിലെ സനൂപ് നിര്യാതനായി


    മണ്ടൂർ:
    ചെറുതാഴം വയലപ്രയിലെ സനൂപ് (32) നിര്യാതനായി. പരേതനായ
    പട്വക്കാരൻനാരായണൻ്റെയും മല്ലികയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരി മഞ്ചു.

     ഗൾഫിൽ നിന്നും തിരിച്ചു വന്നതിനു ശേഷം  രാമപുരത്ത് ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

     രാത്രിയിലുണ്ടായ ഹൃദയാഘാതമാണെന്ന് മരണ കാരണമെന്ന് കരുതുന്നു. കോവിഡ്  പരിശോധന നടത്തേണ്ടതിനാൽ
    സംസ്കാരം സമയം നിശ്ചയിച്ചിട്ടില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad