Header Ads

  • Breaking News

    മാട്ടൂൽ കാലിക്കൽ ജനവാസ കേന്ദ്രത്തിലെ തോട്ടിൽ പഴകിയ മത്സ്യം തളളി..


    പഴയങ്ങാടി:
    മാട്ടൂൽ  കാലിക്കൽ ജനവാസ കേന്ദ്രത്തിലെ തോട്ടിൽ പഴകിയ മത്സ്യം തളളി.. തോട്ടിൽ നിന്നും രൂക്ഷഗന്ധം കാരണം പരിവാസികൾ നോക്കിയപ്പോഴാണ് അമ്പത് കിലോയോളം വരുന്ന മത്സ്യം കണ്ടെത്തിയത്... വില്ലനക്കാരാണ് തള്ളിയതെന്ന് സംശയിക്കുന്നു... 

    തോട്ടി നിരുവശങ്ങളിലുമായി നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്... മാലിന്യ നിക്ഷേപം കാരണം തോട് നാശത്തിൻ്റെ വക്കിലാണ്... പഞ്ചായത്ത് അധികതര്ക്കും, പോലിസിലും പരാതിപ്പെട്ടിരിക്കയാണ്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad