സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം
സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം. അടിയന്തിര സാഹചര്യത്തില്‍ മാത്രമേ രോഗിയെ രാത്രി ആംബുലന്‍സില്‍ അയയ്ക്കാവൂ. അങ്ങനെ വേണ്ടി വന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണം. വാക്കാലാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ ദിവസം ആംബുലന്‍സില്‍ കൊവിഡ് ബാധിത പീഡനത്തിനിരയായ സംഭവത്തെ തുടര്‍ന്നാണ് നടപടി.
ليست هناك تعليقات
إرسال تعليق