Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...

    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അയ്യല്ലൂര്‍, ഇടവേലിക്കല്‍, ശിവപുരം എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

    ചൊവ്വ ഇലെക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തോട്ടട ടൗണ്‍, ഗോള്‍ഡന്‍ റോക്ക്, തോട്ടട ഹൈസ്‌കൂള്‍ പരിസരം, ചാല 12 കണ്ടി, നിഷ റോഡ്, അമ്മുപ്പറമ്പ്, പോളിടെക്നിക് പരിസരം എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറു മണി വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad