മയക്കുമരുന്ന് കേസ്; മലയാള യുവനടന് പങ്ക്
ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്ന് സൂപ്പർ ബൈക്കുകളുടെ സ്പെയർ പാർട്സുകളിൽ കേരളത്തിലേക്ക് കടത്തി. നികുതി വെട്ടിച്ച് എത്തിക്കുന്ന സൂപ്പർ ബൈക്കുകൾ കേരളത്തിൽ വിൽപന നടത്തിയിരുന്നത് മലയാള സിനിമയിലെ യുവനടനാണെന്നും വിവരം. ലഹരിമരുന്ന് കേസിലെ പ്രതികളുടെ നേതൃത്വത്തിൽ കേരളത്തിലേയ്ക്ക് സൂപ്പർ ബൈക്കുകൾ കടത്തിയതായാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് വിവരം ലഭിച്ചത്.
ليست هناك تعليقات
إرسال تعليق