കോഴി പ്രസവിച്ചെന്ന് കേട്ടിട്ടുണ്ടോ...?
കോഴി മുട്ടയിടാതെ പ്രസവിച്ചെന്ന് കേട്ടിട്ടുണ്ടോ? പിണറായിയിലെ വെണ്ടുട്ടായി 'തണലില്‍' കെ രജനിയുടെ വീട്ടില്‍ സംഭവിച്ചത് അതാണ്. ‘പ്രസവ’ത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി അൽപ്പസമയത്തിനുള്ളിൽ ചത്തു. കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല. കോഴി ഇടുന്ന മുട്ടയില്‍ രണ്ട് മഞ്ഞക്കരു കാണാറുള്ളതായും മുട്ടകൾക്ക് സാധാരണയിൽ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവർ പറയുന്നു.
ليست هناك تعليقات
إرسال تعليق