Header Ads

  • Breaking News

    കോവിഡ് സ്ഥിരീകരിച്ച മട്ടന്നൂർ സ്വദേശി മരിച്ചു


    മട്ടന്നൂർ : 
    ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ച മട്ടന്നൂർ സ്വദേശി മരിച്ചു ആശ്രയ ആശുപത്രിക്ക് സമീപത്തെ ശ്രീ ഗീതത്തിൽ റിട്ട . എക്സൈസ് ഓഫീസർ വരക്കോത്ത്  കല്യാടൻ ഗംഗാധരൻ ( 73 ) ആണ് മരിച്ചത് .   കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad