മന്ത്രി കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യും
സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ്കെ മിശ്ര. ജലീലിന് ക്ലീൻ ചിറ്റില്ലെന്നും മേധാവി അറിയിച്ചു. നേരത്തെ ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്യില്ലെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് മേധാവി തന്നെ വിശദീകരണവുമായി എത്തിയത്. അതേസമയം, സംസ്ഥാനത്ത് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങൾ കനക്കുകയാണ്.
ليست هناك تعليقات
إرسال تعليق