കണ്ണൂരില്‍ മന്ത്രിയെ ‘ജയിലിലടച്ച്’ പ്രതിഷേധം
ദേശീയ അന്വേഷണ ഏജൻസിയും, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെ പ്രതീകാത്മകമായി ജയിലിലടച്ച് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്,സംസ്ഥാന സെക്രട്ടറി കെ.കമൽജിത്ത്, ജില്ലാ ഭാരവാഹികളായ വി രാഹുൽ, പ്രിനിൽ മതുക്കോത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
ليست هناك تعليقات
إرسال تعليق