Header Ads

  • Breaking News

    സിപിഐ തലശ്ശേരി ലോക്കൽ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിന് നേരെ ബോംബേറ്

    സിപിഐ തലശ്ശേരി ലോക്കൽ സെക്രട്ടറി കാരായി സുരേന്ദ്രന്റെ വീടിന് നേരെ ബോംബേറ്. ആർഎസ്എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ ആരോപിച്ചു. മുദ്രാവാക്യം വിളിച്ചെത്തിയ ഒരു സംഘം ആർഎസ്എസ് പ്രവർത്തകരാണ് ബോംബ് എറിഞ്ഞതെന്നും സിപിഐ നേതാക്കൾ പറഞ്ഞു. സുരേന്ദ്രന്റെ വീട് സിപിഐ-സിപിഎം നേതാക്കൾ സന്ദർശിച്ചു. കഴിഞ്ഞ ദിവസം പ്രദേശത്തെ ആർഎസ്എസ് ഓഫിസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad