Header Ads

  • Breaking News

    ഇന്ത്യയ്ക്ക് മുന്നറിയിപ്പ്...!! പനി പകരുന്നു... കൊവിഡിന് പിന്നാലെ കോംഗോ പനി...

    ഇന്ത്യയിൽ കൊവിഡിന് പിന്നാലെ കോംഗോ പനി പടർന്ന് പിടിക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോംഗോ പനി എന്നറിയപ്പെടുന്ന 'ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫീവര്‍' മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും അതുവഴി മനുഷ്യരിലേക്ക് പടർന്നു പിടിക്കാൻ സാധ്യതയുള്ള രോഗമാണ്. ഈ രോഗത്തിന് പ്രത്യേകമായ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. കാലികളെ വളര്‍ത്തുന്നവരും മാംസവില്‍പനക്കാരും മൃഗസംരക്ഷണ വകുപ്പ് അധികൃതരും ആശങ്കയിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad