വീണ്ടും ലോക്ക്ഡൗണോ? മുഖ്യമന്ത്രിയുടെ തീരുമാനം... !!!
സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് കൊണ്ട് കൊവിഡിനെ നേരിടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പൂർണ അടച്ചു പൂട്ടൽ കൊവിഡ് പ്രതിരോധത്തിന് ശാശ്വതമായ പരിഹാരമല്ല. കൊവിഡ് വ്യാപനം മാത്രമല്ല, സർക്കാരിന് മുന്നിൽ മറ്റു ചില പ്രശ്നങ്ങളുമുണ്ട്. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ليست هناك تعليقات
إرسال تعليق