Header Ads

  • Breaking News

    നാളെ സംസ്ഥാനവ്യാപക പണിമുടക്ക്..!!

    കൺസ്യൂമർ ഫെഡ് തൊഴിലാളികൾ സെപ്തംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ജീവനക്കാരുടെ വിവിധ ആനുകൂല്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ ഇപ്പോൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സസ്പെൻഡ് ചെയ്ത ട്രേഡ് യൂണിയൻ തൊഴിലാളികളെ ഉടൻ തിരിച്ചെടുക്കണമെന്നും സംഘടനാ നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad