Header Ads

  • Breaking News

    വയോധികയെ പീഡിപ്പിക്കാൻ ശ്രമം പ്രതി അറസ്റ്റിൽ


    പയ്യന്നൂര്‍: 
    തനിച്ച് താമസിക്കുന്ന  എഴുപത്തിരണ്ടുകാരിയെ മദ്യലഹരിയിൽ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച 63 കാരൻ അറസ്റ്റില്‍. വെള്ളൂരിലെ പുലിക്കോട്ടുവയല്‍ ചന്ദ്രനെ(63)യാണ്  പോലീസ് ഇൻസ്പെക്ടർ എം.സി.പ്രമോദ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. പീഡന ശ്രമത്തിനിടെ വയോധികയുടെെ നിലവിളി കേട്ട് ഓടിക്കൂടിയ  പരിസരവാസികള്‍ ഇയാളെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad