എസ്.ഡി.പി.ഐ ദേശീയപാത ഉപരോധത്തിന് നേരെ പോലീസ് ലാത്തിചാർജും ജലപീരങ്കിയും പ്രയോഗിച്ചു
എസ്.ഡി.പി.ഐ - പോപുലർ ഫ്രണ്ട് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു എസ്.ഡി.പി.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ കാൽടെക്സിൽ നടത്തിയ ദേശീയപാത ഉപരോധം എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഉദ്ഘാടനം ചെയ്ത കഴിഞ്ഞ ഉടനെയാണ് പോലീസ് യാതൊരു പ്രകോപനവുമില്ലാതെ ജലപീരങ്കിയും ലാത്തിചാർജും നടത്തിയത്. തുടർന്നു ടിയർഗ്യാസ് പ്രയോഗവും നടത്തി.
ليست هناك تعليقات
إرسال تعليق