Header Ads

  • Breaking News

    ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു: വിതരണം ഇരുപതാം തിയ്യതി മുതല്‍; സര്‍ക്കാര്‍ ഉത്തരവിറങ്ങി

    സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം എല്ലാ മാസവും ഇരുപത് മുതല്‍ മുപ്പതാം തിയ്യതിവരെ വിതരണം ചെയ്യും.
    ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി. ക്ഷേമപെന്‍ഷന്‍ 1300ല്‍ നിന്ന് 1400 വര്‍ധിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു ഇത് സംബന്ധിച്ച ഉത്തരവും ഇറങ്ങി

    ليست هناك تعليقات

    Post Top Ad

    Post Bottom Ad