Header Ads

  • Breaking News

    കണ്ണൂരിൽ കെ എസ് യു മാർച്ചിൽ സി പി ഐ എം സ്ഥാപിച്ച ഫ്ളക്സ് നശിപ്പിച്ചത് അങ്ങേയറ്റം അപലപനീയമെന്നും നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമം കോൺഗ്രസ്സ് നടത്തുകയാണെന്നും മുൻ എം പി പി കെ ശ്രീമതിടീച്ചർ,

    1600190295286905-0


    കണ്ണൂരിൽ കെ എസ് യു മാർച്ചിൽ  ഫ്ളക്സ് നശിപ്പിച്ചത് അങ്ങേയറ്റം അപലപനീയമെന്ന് മുൻ എം പി പി കെ ശ്രീമതിടീച്ചർ 

    കണ്ണൂർ :കണ്ണൂരിൽ കെ എസ് യു  സിവിൽസ്റ്റേഷൻ മാർച്ചിനിടെ കോൺഗ്രസ് പ്രവർത്തകരാൽ കൊല്ലപ്പെട്ട ഹക്കിന്റെയും മിദ്‌ലാജ് ന്റെയും ചിത്രമടങ്ങിയ ഫ്ളക്സ് നശിപ്പിച്ചത് അങ്ങേയറ്റം ക്രൂരവും  അപലപനീയവുമെന്ന്  മുൻ എം പി പി കെ ശ്രീമതിടീച്ചർ. 

    മാർച്ചിൽ അക്രമം ഉണ്ടാകുന്നത് സ്വാഭാവികം ആണെന്നും പകപോക്കൽ നടപടിയിലൂടെ കോൺഗ്രസ്സ് പ്രവർത്തകർ ജില്ലയിൽ കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത നടപടിയാണ് ഇത്തരം പ്രവർത്തനങ്ങളുടെ ആരംഭമെന്നും ശ്രീമതിടീച്ചർ പറഞ്ഞു.  പ്രതിപക്ഷ നേതാക്കന്മാർ പ്രവർത്തകരെ തെരുവിലിറക്കി കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നത് പൊതുജനങ്ങൾ മനസിലാക്കണമെന്നും ടീച്ചർ കൂട്ടിചേർത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad