Header Ads

  • Breaking News

    ഭയക്കണം; ഇത് കൊവിഡിനെക്കാൾ ഭീകരൻ

    കൊവിഡ് പകർച്ചവ്യാധിക്ക് കാരണമായ നേവൽ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിക്കുന്നതായി പഠനം. ഇതോടെ വൈറസ് കൂടുതൽ വ്യാപകമായി പടർന്നുപിടിക്കാൻ ശേഷിയുള്ളതായിത്തീരുമെന്ന് പഠനം പറയുന്നു. അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന പഠനത്തിലാണ് പുതിയ കണ്ടെത്തൽ. കൂടുതൽ മാരകമല്ലെങ്കിലും വ്യാപന ശേഷി കൂടുതലായിരിക്കും. ഇത് രോഗത്തെ തടയാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad