സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 4644 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 3781 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 86 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 824 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ മാത്രം രോഗം ബാധിച്ചത്. കൊവിഡ് മൂലം ഇന്ന് 18 പേരുടെ മരണവും റിപ്പോർട്ട് ചെയ്തെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ليست هناك تعليقات
إرسال تعليق