പായം പഞ്ചായത്തിൽ 24 മുതൽ സമ്പൂർണ ലോക് ഡൗൺ
പായം ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ഇന്നലെ ഒരു ദിവസം മാത്രം പതിനേഴോളം രോഗികൾ പോസിറ്റീവായ സാഹചര്യത്തിലും പായം പഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് വേണ്ടി ഇന്ന് ചേർന്ന സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. ആയതിനാൽ സെപ്റ്റംബർ 24 മുതൽ തുടർച്ചയായി ഏഴു ദിവസത്തേക്ക് പായം പഞ്ചായത്തിൽ സമ്പൂർണ ലോക് ഡൗൺ ആയിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
ليست هناك تعليقات
إرسال تعليق