Header Ads

  • Breaking News

    ജില്ലയിൽ ഇന്ന് (04-09-2020 വെള്ളിയാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സുസുകിവിവേക് കോംപ്ലക്‌സ്നന്ദിലത്ത്മേലെ ചൊവ്വഅമ്പാടി കെ ജി റോഡ്അമ്പലക്കുളംപി വി എസ് അപ്പാര്‍ട്ട്‌മെന്റ്‌സ് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി  വരെ വൈദ്യുതി മുടങ്ങും.

    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍മൊട്ടവള്ളുവ കോളനിപാവന്നൂര്‍  ബാലവാടിപാവന്നൂര്‍ കടവ്മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൈതാനിപ്പള്ളികുമ്മായക്കടവ്,  ഓട്ടുകമ്പനി എന്നീ  ഭാഗങ്ങളില്‍  സപ്തംബര്‍ നാല് വെള്ളിയാഴ്ച രാവിലെ  ഒമ്പത് മണി മുതല്‍  വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

    വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൗവ്വേരിമൗവ്വേരി കെ  ഡബ്ല്യു ആര്‍ടെക്ക്നമസ്‌കോകൈരളിപെറ്റ് എന്നീ ഭാഗങ്ങളില്‍  സപ്തംബര്‍  നാല് വെള്ളിയാഴ്ച രാവിലെ  9.30 മുതല്‍  വൈകുന്നേരം 5.30  വരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad