കണ്ണൂര്‍ ജില്ലയില്‍ നിലവില്‍ അഞ്ച് ക്ലസ്റ്ററുകള്‍
കണ്ണൂർ:
രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ അഞ്ച് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, ഇരിട്ടി താലൂക്ക് ആശുപത്രി, തളിപ്പറമ്പ്, പാട്യം, തലശ്ശേരി ഗോപാൽപേട്ട്, ചാലിൽ പ്രദേശങ്ങൾ എന്നിവയാണ് നിലവിലുള്ള അഞ്ച് ക്ലസ്റ്ററുകൾ.
ഇവയിൽ ഇതുവരെ 156 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തളിപ്പറമ്പ് ലാർജ് ക്ലസ്റ്റർ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ليست هناك تعليقات
إرسال تعليق