Header Ads

  • Breaking News

    അതിക്രൂരം; മകളെ കൊന്നു ചെളിയില്‍ മുക്കിക്കൊന്നു

    ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭർത്താവ് ചെളിയില്‍ മുക്കി കൊന്നു. വിവാഹമോചനത്തിന് ശേഷം യുവതി രണ്ടാം ഭർത്താവിനൊപ്പം സന്തോഷമായി ജീവിക്കുന്നതിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണം. കര്‍ണാടകത്തിലെ ചാമരാജ് നഗ‍ർ സോമനഹള്ളി സ്വദേശിയായ മഹേഷും ഗൗരമ്മയും വർഷങ്ങൾക്കുമുമ്പേ നിയമപരമായി വിവാഹമോചിതരായതാണ്. ഇരുവരും വേറെ വിവാഹവും കഴിച്ചു. കുട്ടിയുടെ മൃതദേഹം ഒളിപ്പിക്കാന്‍ സഹായിച്ചത് ഇപ്പോഴത്തെ ഭാര്യയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad