Header Ads

  • Breaking News

    ഏഴോം മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

    ഏഴോം: 
    ഏഴോം മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. Covid പ്രോട്ടോകാൾ അനുസരിച്ചു നടന്ന ചടങ്ങിൽ കമ്മിറ്റി ട്രഷറർ BR ഏഴോം പതാക ഉയർത്തി. അമീൻ ഏഴോം സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് മധുര വിതരണം നടത്തി. പരിപാടിക്ക് ഫിറോസ് അഴീക്കോടൻ, അനസ് എ ഏഴോം, ഷജ്‌മീൻ ഏഴോം എന്നിവർ നേതൃത്വം നൽകി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad