Header Ads

  • Breaking News

    വീഡിയോ കോളിംഗ് ഫീച്ചറുമായി ടെലിഗ്രാം

    വീഡിയോ കോളിംഗ് ഫീച്ചറുമായി ടെലിഗ്രാം
    ക്ലൗഡ് അധിഷ്ഠിത മെസ്സേജിങ് അപ്പ്ലിക്കേഷനായ ടെലിഗ്രാമിന് വീഡിയോ കോളിംഗ് ഫീച്ചർ എത്തുന്നു. 7.0.0 ബീറ്റ വേർഷനിലാണ് വീഡിയോ കോളിംഗ് സംവിധാനമുള്ളത്. അതെസമയം ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നത് വളരെ എളുപ്പമല്ല. പതിപ്പ് പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ടെലിഗ്രാമിന്റെ ആപ്പ് സെന്റർ പേജിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad