Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും ഉരുൾപൊട്ടൽ; ജാഗ്രത മുന്നറിയിപ്പ്!

    കനത്ത മഴയെത്തുടർന്ന് കൊല്ലം കുളത്തൂപ്പുഴ വനമേഖലയിൽ വൻതോതിൽ ഉരുൾപൊട്ടലുണ്ടായി. മേഖലയിൽ അധികൃതർ ജാഗ്രത നിർദ്ദേശം നൽകി. വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് മരങ്ങൾ കടപുഴകി ഒഴുക്കിൽപ്പെട്ടു. ഉരുൾപൊട്ടലിനെ തുടർന്ന് കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അതിനാൽ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad