Header Ads

  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങും


    മല്ലർ അറത്തിപ്പറമ്പ, ഏഴിലോട് സോമിൽ, അറത്തിപ്പറമ്പ, ബീവി വുഡ്, പട്ടേരിച്ചാൽ റോഡ്, ആയിഷവുഡ്, പുറച്ചേരി ഹരിജൻ കോളനി, പുറച്ചേരി വായനശാല, പുറച്ചേരി കോട്ട എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 10 മുതൽ രണ്ടുവരെ വൈദ്യുതി മുടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad