Header Ads

  • Breaking News

    കടന്നപ്പള്ളി വീണ്ടും നിയന്ത്രണങ്ങളിലേക്ക്


    പയ്യന്നൂര്‍:
     സമ്ബര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. വാര്‍ഡ് 9, 12,13 കണ്ടെയ്​ന്‍മന്‍െറ്​ സോണില്‍ തുടരും. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഒമ്ബതു മുതല്‍ അഞ്ചുവരെ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രം. ഞായറാഴ്ചകളില്‍ ലോക്ഡൗണ്‍ തുടരും. കഴിഞ്ഞ ദിവസം ഒമ്ബതാം വാര്‍ഡില്‍ കുടുംബത്തിലെ അഞ്ചു പേര്‍ക്ക് സമ്ബര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad