Header Ads

  • Breaking News

    കേരളത്തിൽ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കോവിഡ് രോഗികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രി


    കേരളത്തിൽ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കോവിഡ് രോഗികളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രിയുടെ ജാഗ്രതാ നിർദേശം. സെപ്റ്റംബറിൽ രോഗബാധിതരുടെ എണ്ണം കൂടുമെന്നാണ് മുന്നറിയിപ്പുകൾ.
    രോഗബാധയുടെ നിരക്ക് കൂടുമ്പോൾ മരണനിരക്കും അതിനനുസരിച്ചു ഉയർന്നേക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു

    ليست هناك تعليقات

    Post Top Ad

    Post Bottom Ad